ശരീഅത്ത് കോടതിക്കു നിയമപരമായി അംഗീകാരമില്ലെന്നു സുപ്രിം കോടതി; ശരീഅത്ത് കോടതിയുടെ തീരുമാനവും വിധിയും പാലിക്കാന്‍ ആര്‍ക്കും ബാധ്യതയുമില്ലെന്നു കോടതി Monday, 28 April 2025, 16:23
വൈദ്യുതി പ്രതിസന്ധിയില്‍ വലഞ്ഞു ഉപഭോക്താക്കള്‍: മഞ്ചേശ്വരം മണ്ഡലത്തില്‍ കഴിഞ്ഞ മൂന്നുവര്‍ഷം പ്രഖ്യാപിച്ചത് കോടികളുടെ പദ്ധതികള്‍; നടപടി കടലാസില്‍ Monday, 28 April 2025, 16:04
സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ പട്ടിണിക്കിട്ട് കൊന്ന കേസ്; പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ Monday, 28 April 2025, 15:53
വൊര്‍ക്കാടി, ബാക്രബയലില്‍ പന്നിയെ പിടികൂടാന്‍ കൂടുതല്‍ കെണികള്‍ സ്ഥാപിച്ചിട്ടുള്ളതായി സംശയം; പൊലീസ് തെരച്ചില്‍ ആരംഭിച്ചു, അപകടത്തിനു സാധ്യത ഉള്ളതിനാല്‍ തെരച്ചില്‍ കരുതലോടെ Monday, 28 April 2025, 15:36
പകര്‍പ്പവകാശ ലംഘനം: പ്രശസ്ത സംഗീത സംവിധായകന് എ.ആര് റഹ്മാന് എതിരെ കോടതി 2 കോടി രൂപ നഷ്ടപരിഹാരം വിധിച്ചു Monday, 28 April 2025, 15:29
പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ചു സമൂഹ മാധ്യമത്തില്‍ പ്രകോപനപരമായ പോസ്റ്റ്; കവയിത്രിയും ഗായികയുമായ നേഹസിംഗ് റാത്തോറിനെതിരെ രാജ്യദ്രോഹ കേസ് Monday, 28 April 2025, 13:54
യുവഡോക്ടറും സൂഫിസം പ്രചാരകനുമായ യുവാവ് കുഴഞ്ഞുവീണു മരിച്ചു; ജനറല്‍ ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകും Monday, 28 April 2025, 13:04
കാശ്മീര്‍ ഭീകരാക്രമണം: 16 പാക്കിസ്ഥാന് യുട്യൂബ് ചാനലുകള്‍ക്ക് ഇന്ത്യയില്‍ നിരോധനം Monday, 28 April 2025, 12:21
17കാരിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച വോളിബോള്‍ കോച്ച് അറസ്റ്റില്‍; മര്‍ദ്ദിച്ചതിനു ആള്‍ക്കൂട്ടത്തിനെതിരെ കേസ് Monday, 28 April 2025, 12:10
പാക്യാര മുഹ്യുദ്ദീന്‍ ജുമാമസ്ജിദിന് ഒരു കോടി രൂപയുടെ സംഭാവന; പാസ് ബുക്കില്‍ തുക ഇല്ലെന്നു പള്ളികമ്മിറ്റി, വിവാദങ്ങള്‍ക്കിടയില്‍ ഒരു കോടി നല്കിയ പ്രവാസി വ്യവസായിയെ കാണാതായി, ബേക്കല്‍ പൊലീസ് കേസെടുത്തു, പള്ളിക്കമ്മിറ്റിയും പരാതി നല്കി Monday, 28 April 2025, 12:04
ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥി മാതൃസഹോദരിയുടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ Monday, 28 April 2025, 11:13
ചെറുവത്തൂര്‍, പയ്യങ്കിയില്‍ വീട്ടില്‍ നിന്നു മൂന്നരപ്പവന്‍ കവര്‍ന്നു; മോഷ്ടാവ് വീട്ടിനകത്ത് കടന്നത് പുറത്തു സൂക്ഷിച്ചിരുന്ന താക്കോല്‍ ഉപയോഗിച്ച് Monday, 28 April 2025, 11:07