കുണിയ സ്‌കൂളിലെ കുട്ടികള്‍ക്ക് നടന്നു പോകാന്‍ നടപ്പാത വേണം; ആക്ഷന്‍ കമ്മിറ്റി കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന് നിവേദനം നല്‍കി; പരിഗണിക്കാമെന്ന് മറുപടി
കാസര്‍കോട്: കുണിയ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ യാത്രാപ്രശ്നം പരിഹരിക്കുന്നതിനു അനുഭാവപൂര്‍വ്വമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍ വ്യക്തമാക്കി. ദേശീയ പാതയോരത്ത് പ്രവര്‍ത്തിക്കുന്ന സ്‌കൂളിലെ കുട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കും റോഡിന്റെ ഇരുവശത്തേക്കും