കുമ്പളയില്‍ ബാങ്ക് കൊള്ളയ്‌ക്കെത്തിയ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു
കാസര്‍കോട്: കുമ്പള സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പെര്‍വാഡ് ശാഖ കൊള്ളയടിക്കാന്‍ എത്തിയ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. രണ്ടു പേരുടെ ചിത്രങ്ങളാണ് പൊലീസ് കണ്ടെത്തിയത്. ദൃശ്യങ്ങളില്‍ ഉള്ള ഒരാള്‍ മങ്കിക്യാപും മാസ്‌കും ധരിച്ചിട്ടുണ്ട്. രണ്ടാമന്‍