കോയിപ്പാടിയിലെ കടല്‍ക്ഷോഭം: മണ്ണടിഞ്ഞു ഗതാഗത തടസം നേരിട്ട തീരദേശ റോഡ് ഡി.വൈ.എഫ്.ഐ ഗതാഗതയോഗ്യമാക്കി
കുമ്പള: കോയിപ്പാടിയില്‍ കടല്‍ക്ഷോഭത്തെ തുടര്‍ന്നു തീരദേശ റോഡില്‍ അടിഞ്ഞുകൂടിയ മണല്‍ക്കൂനകള്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ശ്രമദാനത്തിലൂടെ നീക്കം ചെയ്തു. ഇതിനെത്തുടര്‍ന്നു ദിവസങ്ങളായി തടസ്സപ്പെട്ടിരുന്ന റോഡില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. തുടര്‍ച്ചയായി അനുഭവപ്പെട്ടിരുന്ന കടല്‍ക്ഷോഭത്തിലാണ് തീരദേശത്തെ കോണ്‍ക്രീറ്റ്