തീരദേശ റോഡിലൂടെ ടൂറിസ്റ്റ് ബസുകളും ഓടിത്തുടങ്ങി; കോയിപ്പാടി-കൊപ്പളം റൂട്ടില്‍ ‘ഗ്രാമ വണ്ടി’ സര്‍വീസ് വേണമെന്ന് നാട്ടുകാര്‍
കുമ്പള: കുമ്പള റെയില്‍വേ അണ്ടര്‍ പാസേജ് വഴി കുമ്പള കോയിപ്പാടി-മൊഗ്രാല്‍ കൊപ്പളം തീരദേശ റോഡിലൂടെ കല്യാണ ആവശ്യങ്ങള്‍ക്കും മറ്റും സ്വകാര്യ ടൂറിസ്റ്റ് ബസുകള്‍ ഓടിത്തുടങ്ങി. ഇതോടെ ഈ റൂട്ടില്‍ പഞ്ചായത്തിന്റെ ഗ്രാമവണ്ടി സര്‍വീസ്