കോട്ടിക്കുളത്ത് സ്‌കൂട്ടികള്‍ തമ്മില്‍ കൂട്ടിയിടിച്ച് മുന്‍ പ്രവാസിയായ ഗൃഹനാഥന്‍ മരിച്ചു
കാസര്‍കോട്: സ്‌കൂട്ടികള്‍ തമ്മില്‍ കൂട്ടിയിടിച്ച് പരിക്കേറ്റ ഗൃഹനാഥന്‍ മരിച്ചു. കോട്ടിക്കുളം കണ്ണംകുളം മലാം കുന്ന് സ്വദേശി കെ.മുഹമ്മദിന്റെ മകന്‍ കെ.അബ്ദുള്‍ റഹ്‌മാന്‍ (60) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 9.30 മണിയോടെ ആറാട്ടുകടവിലാണ്