കോഹിനൂര്‍ അബൂബക്കര്‍ ഹാജി അന്തരിച്ചു; വിടവാങ്ങിയത് മുംബൈയിലെ നിരവധി സ്ഥാപനങ്ങളുടെ ഉടമ
കാസര്‍കോട്: മുംബൈയിലെ പ്രമുഖ വ്യവസായിയും കുമ്പള, കൊടിയമ്മ കോഹിനൂര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ചെയര്‍മാനുമായ അബൂബക്കര്‍ ഹാജി (70)അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. കൊടിയമ്മ നൂര്‍ മസ്ജിദ് മുന്‍ പ്രസിഡണ്ട്,