ഖത്തറില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് ചികില്‍സയിലായ കാസര്‍കോട് സ്വദേശി മരിച്ചു
ദോഹ: ഹൃദയാഘാതത്തെ തുടര്‍ന്ന് ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് തളങ്കര സ്വദേശി പടിഞ്ഞാര്‍കുന്നില്‍ അസീബ് (34) അന്തരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു മരണം. അല്‍ വക്രയില്‍ ഇന്‍ ലാന്‍ഡ് ട്രാവല്‍ ആന്‍ഡ് ടൂറിസം എന്ന സ്ഥാപനം