ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് നിടുമ്പ സ്വദേശിനിയുടെ എട്ടുലക്ഷം തട്ടി; സൈബര്‍ തട്ടിപ്പ് സംഘത്തിനെതിരെ കേസ് Wednesday, 22 January 2025, 14:43
മുന്‍ഭാര്യയുമായി സൗഹൃദമുണ്ടെന്ന് ആരോപിച്ച് മൊഗ്രാലില്‍ ഓട്ടോ ഡ്രൈവറെ കുത്തിക്കൊല്ലാന്‍ ശ്രമം; ജയിലില്‍ നിന്നു ഇറങ്ങിയ കൊലക്കേസ് പ്രതിയും കൂട്ടാളിയും അറസ്റ്റില്‍ Wednesday, 22 January 2025, 10:19
ഇന്ന് ജില്ലയിലെ ആറ് സ്ഥലങ്ങളില്‍ ഒരേസമയം സൈറണ്‍ മുഴങ്ങും; ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്ന് അധികൃതര്‍ Tuesday, 21 January 2025, 12:04
കുമ്പളയില്‍ ക്ഷേത്ര ഉത്സവത്തിനിടയില്‍ പഞ്ചായത്ത് മെമ്പറുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു; ദിവസങ്ങള്‍ക്കു മുമ്പ് ജയിലില്‍ നിന്നു ഇറങ്ങിയ എന്മകജെ സ്വദേശി ഉമ്മര്‍ ഫാറൂഖ് വലയില്‍ Tuesday, 21 January 2025, 10:32
യുവാവ് ഫാക്ടറിയിലെ ശുചിമുറിയുടെ വാതിലില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍; മൃതദേഹം പരിയാരത്തേക്ക് മാറ്റി, യുവാവിന്റെ ഫോണിലേക്ക് വന്ന ഫോണ്‍കോള്‍ ആരുടേത്? Monday, 20 January 2025, 11:01
കടയിലേക്ക് പോവുകയായിരുന്ന ആണ്‍കുട്ടിയെ ശല്യം ചെയ്തു; യുവാവ് പോക്സോ പ്രകാരം അറസ്റ്റില്‍ Monday, 20 January 2025, 9:33
കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയി; മൂന്നുകിലോമീറ്റര്‍ പിന്തുടര്ന്ന് പിടികൂടിയ ആള്‍ട്ടോ കാറില്‍ 190 ലിറ്റര്‍ കര്‍ണാടക മദ്യം, പ്രതി ഓടിപ്പോയെന്ന് എക്സൈസ് Sunday, 19 January 2025, 12:58
ട്രേഡിങ് വഴി പണം; ടെലഗ്രാം ലിങ്കില്‍ ക്ലിക്ക് ചെയ്ത പാണൂര്‍ സ്വദേശിയായ യുവാവിന് നഷ്ടമായത് 7.85 ലക്ഷം Sunday, 19 January 2025, 12:11
പൈവളിഗെ ബായാറിലെ മുഹമ്മദ് ആസിഫിൻ്റെ മരണം; സമഗ്ര അന്വേഷണം വേണമെന്നു വീട്ടുകാർ, മാതാവ് മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് ചീഫിനും പരാതി നൽകി, പൊലീസിനെതിരെയും ആരോപണം Sunday, 19 January 2025, 6:23
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നീലേശ്വരത്തെ ലോഡ്ജില്‍ പീഡിപ്പിച്ചു; ഉണ്ടപ്പാറ ആല്വിന് ആന്റണി അറസ്റ്റില്‍ Saturday, 18 January 2025, 14:47
തോട്ടില്‍ തുണി അലക്കുന്നതിനിടയില്‍ യുവതിയുടെ മാല പൊട്ടിച്ചോടിയ കേസ്; പ്രതി അറസ്റ്റില്‍ Saturday, 18 January 2025, 13:31
മാവിലാ കടപ്പുറത്ത് യുവാവ് വീടിന്റെ രണ്ടാം നിലയില്‍ തൂങ്ങിമരിച്ച നിലയില്‍; മുഹമ്മദ് നവാസിന്റെ മരണത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി Saturday, 18 January 2025, 10:42
അദ്ധ്യാപക സർവ്വീസ് സംഘടന സമര സമിതി ജില്ലാ വാഹന ജാഥക്ക് മഞ്ചേശ്വരത്ത് ആവേശോജ്ജ്വല സമാപനം Wednesday, 15 January 2025, 22:31