കാറിന്റെ വായ്പാ ഗഡുക്കള്‍ അടക്കാമെന്ന ഉറപ്പില്‍ സുഹൃത്തിനു കൊടുത്ത കാറിന്റെ വായ്പ തിരിച്ചടച്ചില്ല; കാറും തിരിച്ചു നല്‍കിയില്ല, കാര്‍ കാണാനുമില്ല, കോടതി നിര്‍ദ്ദേശ പ്രകാരം പൊലീസ് അന്വേഷണം Sunday, 27 April 2025, 11:13
ഓപ്പറേഷൻ ഡി ഹണ്ട്; കാസർകോട് എത്തിയ കാച്ചെഗുഡാ ട്രെയിനിന്റെ ജനറൽ കോച്ചിൽ നിന്നും 1.3 കിലോ കഞ്ചാവ് റെയിൽവേ പൊലീസ് പിടികൂടി Saturday, 26 April 2025, 22:15
ടാറ്റാ സുമോ വാഹനത്തിൽ പ്രത്യേക അറയുണ്ടാക്കി അതിനുള്ളിൽ 52 കിലോ കഞ്ചാവ് ഒളിപ്പിച്ച് കടത്തിയ കേസ്; പ്രതിക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും Saturday, 26 April 2025, 20:46
‘കേരം തിങ്ങും കേരള നാട്’ ഈ പറച്ചില് വെറുതെയാകുമോ; കണ്ണീരൊഴിയാതെ കേര കര്‍ഷകര്‍,മുഖം തിരിച്ച് കൃഷി വകുപ്പ് Saturday, 26 April 2025, 16:15
കണ്ടനാര്‍ കേളനും തീച്ചാമുണ്ഡിയും ഉള്‍പ്പെടെ നാലു തെയ്യക്കോലങ്ങളെ നിരോധിക്കണം; നാടന്‍ കലാ ഗവേഷകന് കോടതിയിലേക്ക് Saturday, 26 April 2025, 14:59
വികസിത് കേരള കണ്വെന്ഷന്; ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖര്‍ ചൊവ്വാഴ്ച കാസര്‍കോട്ട് Saturday, 26 April 2025, 13:55
ഹോട്ടലില്‍ നിന്നു ഷവര്‍മ്മ കഴിച്ചതിന്റെ പണം ചോദിച്ച വിരോധം; ഹോട്ടലുടമയെ അക്രമിച്ച് 16,000 രൂപ തട്ടിപ്പറിക്കുകയും വാടകവീട്ടില്‍ കയറി ഫ്രിഡ്ജും ക്ലോക്കും നശിപ്പിച്ചതായും പരാതി, 3 പേര്‍ക്കെതിരെ കേസ് Saturday, 26 April 2025, 11:52
കാസര്‍കോട് നഗരത്തില്‍ പട്ടാപ്പകല്‍ തെരുവുനായയുടെ ആക്രമണം; ചുമട്ടുതൊഴിലാളികള്‍ ഉള്‍പ്പെടെ 3 പേര്‍ക്ക് കടിയേറ്റു Saturday, 26 April 2025, 11:27
പത്തനംതിട്ടയില്‍ നിന്ന് കാണാതായ 14 കാരിയെ കാസര്‍കോട് നിന്നും കണ്ടെത്തി Saturday, 26 April 2025, 10:59
പള്ളിക്കമ്മറ്റിക്ക് ഒരു കോടി രൂപ സംഭാവന കൊടുത്ത വിരോധം; ഉദുമ, പാക്യാരയില്‍ വയോധികനെ ആക്രമിച്ചു, 6 പേര്‍ക്കെതിരെ കേസ് Saturday, 26 April 2025, 10:32
ചൂട് കഠിനമായതോടെ കരിക്കിന് ആവശ്യക്കാരേറി; വില 60 രൂപയാക്കി വില്‍പ്പനക്കാര്‍ Saturday, 26 April 2025, 10:14
നിരവധി ക്ഷേത്രങ്ങളില്‍ നിന്നു ലക്ഷങ്ങള്‍ അടിച്ചുമാറ്റിയ ദേവസ്വം എക്സിക്യുട്ടീവ് ഓഫീസറെ സസ്പെന്റ് ചെയ്തു; നടപടി കാസര്‍കോട് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിലെ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിനു പിന്നാലെ Friday, 25 April 2025, 14:09
മഞ്ചേശ്വരത്ത് വന്‍ സ്വര്‍ണ്ണവേട്ട; കെഎസ്ആര്‍ടിസി ബസില്‍ കടത്തിക്കൊണ്ടു വന്ന അരക്കിലോ സ്വര്‍ണ്ണവുമായി ഒരാള്‍ പിടിയില്‍ Friday, 25 April 2025, 13:32
റോഡു മുറിച്ചു കടക്കുന്നതിനിടയില്‍ വയോധിക സ്കൂട്ടറിടിച്ചു മരിച്ചു; അപകടം മാണിക്കോത്ത് Friday, 25 April 2025, 12:11