കോട്ട കാണാന്‍ എത്തുന്നവരില്‍ നിന്നു പണം തട്ടി; പൊലീസുകാരന്റെ തൊപ്പി തെറിച്ചു
കണ്ണൂര്‍: കണ്ണൂര്‍ കോട്ട കാണാന്‍ എത്തുന്നവരെ ഭീഷണിപ്പെടുത്തി പണം തട്ടിയ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറെ സസ്‌പെന്റ് ചെയ്തു. വര്‍ഷങ്ങളായി കണ്ണൂര്‍ കോട്ടയില്‍ ടൂറിസം പൊലീസായി ജോലി ചെയ്യുന്ന കണ്ണൂര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ പ്രവീഷിനെയാണ് സിറ്റി