കനവ് ബേബി മരിച്ച നിലയില്‍; മൃതദേഹം കാണപ്പെട്ടത് വയനാട്ടിലെ വീട്ടില്‍
കല്‍പ്പറ്റ: സാംസ്‌കാരിക പ്രവര്‍ത്തകനും നാടക കൃത്തുമായ കനവ് ബേബി എന്ന കെ.ജെ. ബേബി(70)യെ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട,് നടുവയല്‍, ചീങ്ങോട്ടുള്ള വീട്ടിനടുത്തുള്ള കളരിയിലാണ് ബേബിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ‘നാട്ടുഗദ്ദിക’ എന്ന