കടയിലേയ്ക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയ ഗൃഹനാഥന്‍ ജീപ്പിടിച്ചു മരിച്ചു
കാസര്‍കോട്: കടയിലേയ്ക്ക് നടന്നു പോകുന്നതിനിടയില്‍ ജീപ്പിടിച്ച് ഗുരുതരമായി പരിക്കേറ്റ ഗൃഹനാഥന്‍ മരിച്ചു. ഇരിയ, മുട്ടിച്ചരല്‍ കോപ്പാളം മൂലയിലെ തമ്പാന്‍ (62) ആണ് മരിച്ചത്. ഗുരുതരമായ പരിക്കുകളോടെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും തിരിച്ചയക്കുകയായിരുന്നുവെന്നു പറയുന്നു. മാവുങ്കാലിലെ