ലോകത്തിന്റെ കണ്ണുകള്‍ ഇനി ചന്ദ്രയാനില്‍; ചിത്രങ്ങള്‍ പുറത്ത് വിട്ട് ഐ എസ് ആര്‍ ഒ
ബെംഗളൂരു: പേടകം ഇറങ്ങാന്‍ പോകുന്ന ചന്ദ്രോപരിതലത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത് വിട്ട് ഐ എസ് ആര്‍ ഒ. സുരക്ഷിതമായ ലാന്‍ഡിംഗ് ഏരിയ കണ്ടെത്താന്‍ സഹായിക്കുന്ന ലാന്‍ഡര്‍ ഹസാര്‍ഡ് ഡിറ്റക്ഷന്‍ ആന്റ് അവോയിഡന്‍സ് ക്യാമറ പകര്‍ത്തിയ