ഐ.എസ്.ആര്‍.ഒ ഉദ്യോഗസ്ഥ ചമഞ്ഞ് തട്ടിപ്പ്; മൈലാട്ടി സ്വദേശിയുടെ മുക്കാല്‍ലക്ഷവും 83 ഗ്രാം സ്വര്‍ണ്ണവും തട്ടി; ശ്രുതിക്കെതിരെ വീണ്ടും കേസ്
കാസര്‍കോട്: ഐ.എസ്.ആര്‍.ഒയില്‍ ഉദ്യോഗസ്ഥയാണെന്നു തെറ്റിദ്ധരിപ്പിച്ച് നിരവധി പേരില്‍ നിന്നു ലക്ഷക്കണക്കിനു രൂപയും സ്വര്‍ണ്ണവും കൈക്കലാക്കിയ ചെമ്മനാട്, കൊമ്പനടുക്കത്തെ ശ്രുതി ചന്ദ്രശേഖരനെതിരെ ഒരു കേസ് കൂടി. മൈലാട്ടി, കിഴക്കേക്കരയിലെ ദേവിദാസിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസാണ്