ദൈനംദിന ഭക്ഷണ വസ്തുക്കളിൽ മൈദ ഒരു വില്ലനാണോ? ഭക്ഷണത്തിൽ നിന്ന് മൈദ ഒഴിവാക്കിയാലുള്ള ഗുണങ്ങൾ എന്തെല്ലാം? മൈദയുടെ പകരക്കാരനാര്? അറിയാം മൈദ വിശേഷങ്ങൾ
വെബ് ഡെസ്ക്: മൈദ അല്ലെങ്കിൽ ശുദ്ധീകരിച്ച ഗോതമ്പ് മാവ്, നമ്മുടെ പാചകത്തില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു ഘടകമാണ്. പൊറോട്ട, ബ്രെഡ്, ബിസ്‌ക്കറ്റ്, കേക്ക്, പഫ്സ് മറ്റ് ലഘുഭക്ഷണങ്ങൾ തുടങ്ങി നിരവധി വിഭവങ്ങളുടെ പ്രധാന ഭാഗം.