സ്ത്രീകളെ തടങ്കലില്‍ വച്ചു; ഐഎസ് തലവനായിരുന്ന അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ഭാര്യക്ക് ഇറാഖ് കോടതി വധശിക്ഷക്ക് വിധിച്ചു
ബാഗ്ദാദ്: ഐഎസ് തലവനായിരുന്ന അന്തരിച്ച അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ഭാര്യക്ക് ഇറാഖ് കോടതി വധശിക്ഷക്ക് വിധിച്ചു. ഇറാഖിലെ തീവ്രവാദ വിരുദ്ധ നിയമപ്രകാരമാണ് പടിഞ്ഞാറന്‍ ബാഗ്ദാദിലെ കോടതി ശിക്ഷ വിധിച്ചത്. ഭീകരവാദ സംഘടനയുമായുള്ള പങ്കും യസീദി