മലേഷ്യന്‍ ഇന്റര്‍നാഷണല്‍ തയ്‌കോണ്ടോ ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യന്‍ ടീമില്‍ കാസര്‍കോട്ടെ താരങ്ങളും
കാസര്‍കോട്: മലേഷ്യയിലെ കുലാലമ്പുരില്‍ ഈമാസം നടക്കുന്ന സ്പീഡ് പവര്‍ ഓപ്പണ്‍ ഇന്റര്‍നാഷണല്‍ തയ്‌കോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമില്‍ കാസര്‍കോട്ടെ താരങ്ങളും. തയ്‌കൊണ്ടോ ഇനങ്ങളായ ക്യുരുഗി, പൂംസാ, ബ്രേക്കിങ്, സ്പീഡ് കിക്ക് എന്നിവയിലായി ഇന്ത്യയിലെ