ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച കാസര്‍കോട് ചെമ്പ്രകാനം സ്വദേശിക്ക് 18 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും
കണ്ണൂര്‍: ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 18 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ചീമേനി തിമിരി ചെമ്പ്രകാനത്തെ ചെങ്ങാലിമറ്റം വീട്ടില്‍ രാജു തോമസ് എന്ന