ചൂണ്ടയിടാനായി കൂട്ടി കൊണ്ടുപോയി പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് 50 വർഷം തടവുശിക്ഷ

കൊല്ലം: ചൂണ്ടയിടാനെന്ന വ്യാജേന പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ കൂട്ടിക്കൊണ്ടു പോയി ഒട്ടേറെ തവണ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതിക്ക് 50 വർഷം കഠിന തടവു ശിക്ഷ ലഭിച്ചു. കായംകുളം ചേരാവള്ളി വലിയപറമ്പിൽ ഷാജഹാനെ (ഷാജി)യാണ് ഹരിപ്പാട് പോക്സോ കോടതി ശിക്ഷിച്ചത്. പ്രതി 95,000 രൂപ പിഴ അടയ്ക്കണം. അല്ലാത്ത പക്ഷം 2 വർഷം കൂടി തടവ് അനുഭവിക്കണം. 2001 ൽ കായംകുളത്ത് നടന്ന സംഭവത്തിലാണ് വർഷങ്ങൾക്കു ശേഷം വിധി പ്രഖ്യാപിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വ്യാജചികിത്സയും ആഭിചാരക്രിയകളുമെന്ന് മുഖ്യമന്ത്രിക്ക് പരാതി; ചെര്‍ക്കള, ബാലനടുക്കയില്‍ ഉസ്താദ് ഷിഹാബുദ്ദീന്‍ ഫൈസിയുടെ വീട്ടില്‍ പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്ത പരിശോധന
Scroll to top

You cannot copy content of this page