Tag: hydraulic jack

ഗംഗാവലി പുഴയിൽ നിന്ന് ഹൈഡ്രോളിക് ജാക്കി ഈശ്വർ മൽപേ മുങ്ങിയെടുത്തു; അര്‍ജുന്റെ ലോറിയിലേത് തന്നെയാണെന്ന് ലോറി ഉടമ മനാഫ്; നാളെയും തെരച്ചിൽ തുടരും

  ബംഗളൂരു : ഷിരൂരില്‍ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ ഈശ്വര്‍ മല്‍പെ നടത്തിയ പരിശോധനയില്‍ അര്‍ജുന്റെ ലോറിയുടേതെന്ന് സംശയിക്കുന്ന ലോഹ ഭാഗം കണ്ടെത്തി.ലോറിയില്‍ ഉപയോഗിക്കുന്ന ജാക്കിയാണ് കണ്ടെത്തിയത്. ഇത് അര്‍ജുന്റെ ലോറിയിലേത്

You cannot copy content of this page