പാടത്തു പണിയെടുക്കുകയായിരുന്ന സ്ത്രീയുടെ താലിമാല ഭീഷണിപ്പെടുത്തി ഊരിയെടുത്തു; കടന്നു കളഞ്ഞ ഐസ് വില്‍പ്പനക്കാരനെ നാട്ടുകാര്‍ പിടികൂടി കെട്ടിയിട്ടു, പിന്നീട് പൊലീസിനു കൈമാറി Thursday, 6 February 2025, 15:12