സംശയകരമായ സാഹചര്യത്തില്‍ കണ്ട യുവാക്കള്‍ മോഷ്ടാക്കള്‍; രക്ഷപ്പെടാന്‍ ശ്രമിച്ചത് നാട്ടുകാര്‍ കണ്ടപ്പോള്‍; മൂന്നു പ്രതികളും റിമാന്റില്‍
കാസര്‍കോട്: കുമ്പള സിഎച്ച്‌സി റോഡില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട യുവാക്കള്‍ മോഷ്ടാക്കളെന്ന് പൊലീസ്. പെരിയടുക്കയിലെ അന്‍സാര്‍ (26), മധൂര്‍ കെ.കെ പുറത്തെ ബി ഉസ്മാന്‍ (28), ഉളിയത്തടുക്ക, നാഷണല്‍ നഗറിലെ അഷ്റഫ് (28) എന്നിവരെയാണ്