വീട്ടുകാർ പുറത്തുപോയ സമയത്ത് സ്വർണാഭരണ മോഷണം; പിടിക്കപ്പെടുമെന്ന് മനസ്സിലായതോടെ കുറച്ചു സ്വർണം പണയം വെച്ച് ബാക്കി കവറിൽ പൊതിഞ്ഞ് വീടിനു മുന്നിൽ ഉപേക്ഷിച്ചു, പിടിയിലായത് അയൽവാസി Wednesday, 4 September 2024, 8:19