നീലേശ്വരത്ത് വീട്ടിൽ വൻ കവർച്ച; 18 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി, പൊലീസ് അന്വേഷണം ആരംഭിച്ചു
കാസർകോട്: നീലേശ്വരത്ത് തട്ടാച്ചേരിയിലെ വീട്ടിൽ വൻ കവർച്ച. വീട്ടിൽനിന്നും 18 പവൻ സ്വർണാഭരണങ്ങൾ കവർ ചെയ്യപ്പെട്ടു. കാഞ്ഞങ്ങാട് പുതിയ കോട്ടയിൽ ശ്രീചിത്രപ്രിന്റ്റേഴ്സ് നടത്തുന്ന പ്രമോദിന്റെ വീട്ടിലാണ് കവർച്ച നടന്നത്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന