Tag: football

പൊലീസ് അസോ.സമ്മേളനം; ഫുട്ബോളില്‍ കാസര്‍കോട് ജില്ലാ ടീം ചാമ്പ്യന്മാര്‍, മികച്ച കളിക്കാരന്‍ രതീഷ് കുട്ടാപ്പി

കാസര്‍കോട്: മാങ്ങാട്ട് പറമ്പ് കെ.എ.പി ക്യാമ്പ് യൂണിറ്റ് കെ.പി.എ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ കണ്ണൂര്‍ റേഞ്ച്തല ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ കാസര്‍കോട് ജില്ലാ ടീം ചാമ്പ്യന്മാരായി. രണ്ടാം സ്ഥാനം മാങ്ങാട്ട് പറമ്പ് ക്യാമ്പ് കരസ്ഥമാക്കി.

പരിശീലനത്തിനായി കേരളത്തിലെത്തി; പഠനത്തോടൊപ്പം കളിയും; മണിപ്പുര്‍ സ്വദേശി സൈകോം തോയിബ സിങ് ഐ.എസ്.എല്‍ ടീമില്‍ ഇടം നേടി

കാസര്‍കോട്: തൃക്കരിപ്പൂരില്‍ പരിശീലനത്തിനായി എത്തിയ മണിപ്പുര്‍ സ്വദേശി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് അണ്ടര്‍ 17 ടീമില്‍ ഇടം നേടി. തൃക്കരിപ്പൂരില്‍ ഫുട്ബോള്‍ പരിശീലിച്ച സൈകോം തോയിബ സിങ് ആണ് ജില്ലയ്ക്ക് അഭിമാനമായത്. ഓണ്‍ലി ഫുട്ബോള്‍

മലയാളി ഫുട്ബോൾ താരം സൗദി വിമാനത്താവളത്തിൽ പിടിയിലായി; ഇന്നും നാളെയും ടൂർണ്ണമെന്റ് നടക്കാനിരിക്കേയാണ് താരം പിടിയിലായത്; ഇയാളുടെ കയ്യിൽ കണ്ടെത്തിയത് ഇതാണ്

മലയാളി ഫുട്ബോൾ താരം സൗദി അറേബ്യ വിമാനത്താവളത്തിൽ പിടിയിലായി. മലപ്പുറം വാഴക്കാട് സ്വദേശിയായ ഫുട്ബോൾ താരമാണ് അറേബ്യയിലെ അബഹ വിമാനത്താവളത്തിൽ പിടിയിലായത്. അന്താരാഷ്ട്ര മദ്യ ബ്രാൻഡായ റോയൽ വോഡ്കയുടെ സ്റ്റിക്കറുകളുടെ വൻ ശേഖരം ഇയാളുടെ

മെസി എത്തിയതോടെ ഇന്റര്‍ മയാമിക്ക് ചരിത്രജയം; ഏഴ് കളികളില്‍ 10 ഗോള്‍

മയാമി : നാഷ്‌വില്ലില്‍ നടന്ന ലീഗ് കപ്പ് ഫൈനലില്‍ ഇന്റര്‍ മയാമിക്ക് ചരിത്ര വിജയം. പെനാള്‍ട്ടി ഷൂട്ടൗട്ടിലാണ് മെസ്സിയും സംഘവും നാഷ്‌വില്ലിനെ മറികടന്ന് വിജയ കിരീടം സ്വന്തമാക്കിയത്. മുഴുവന്‍ സമയം കഴിഞ്ഞപ്പോഴും 1-1 സമനിലയില്‍

You cannot copy content of this page