Tag: Fisherman

പയ്യന്നൂരില്‍ അഴിമുഖത്തെ മണല്‍തിട്ടയിലിടിച്ച് തോണി മറിഞ്ഞു; മത്സ്യത്തൊഴിലാളി മരിച്ചു

കണ്ണൂര്‍: പയ്യന്നൂര്‍, പാലക്കോട്, വലിയ കടപ്പുറം അഴിമുഖത്ത് മണല്‍ത്തിട്ടയില്‍ തോണി തട്ടി മറിഞ്ഞുണ്ടായ അപകടത്തില്‍ മത്സ്യത്തൊഴിലാളി മരിച്ചു. വലിയ കടപ്പുറത്തെ കെ.എ നാസര്‍ (52) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 6.30 മണിയോടെയാണ് സംഭവം.

You cannot copy content of this page