കീം എൻട്രൻസ് എക്സാം: എസ് സി വിഭാഗത്തിൽ രണ്ടാം റാങ്ക് നീലേശ്വരം സ്വദേശി ഹൃദിൻ.എസ്. ബിജുവിന്
കാസർകോട്: കീം എൻട്രൻസ് പരീക്ഷയിൽ എസ്.സി. വിഭാഗത്തിൽ സംസ്ഥാനത്ത് രണ്ടാം റാങ്ക് നീലേശ്വരത്ത്.നീലേശ്വരം പേരോൽ സ്വദേശി സാജ് നിവാസിലെ ഹൃദിൻ.എസ്. ബിജുവാണ് 600ല്‍ 536 മാര്‍ക്ക് നേടിയത്. പൊതുവിഭാഗത്തില്‍ 319-ാം റാങ്കും നേടി. കണ്ണൂർ