ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ പി. അജിത് കുമാര്‍ ജില്ലയിലെ മികച്ച പൊലീസ് ഓഫീസര്‍
കാസര്‍കോട്: ജില്ലയിലെ മികച്ച പൊലീസ് ഓഫീസറായി ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.അജിത്ത് കുമാറിനെ തെരഞ്ഞെടുത്തു. ജുലൈ മാസത്തില്‍ നടത്തിയ പ്രകടനം പരിഗണിച്ചാണ് ഇദ്ദേഹത്തെ ജില്ലാ പൊലീസ് മേധാവി പി. ബിജോയ് മികച്ച ഓഫീസറായി തെരഞ്ഞെടുത്തത്.