ദേശീയ പതാക താഴ്ത്തുന്നതിനിടെ പള്ളി വികാരി ഷോക്കേറ്റ് മരിച്ചു, ഒപ്പം ഉണ്ടായിരുന്ന വികാരിക്ക് ഗുരുതരം; സംഭവം മുള്ളേരിയയിൽ
കാസർകോട്: ദേശീയ പതാക താഴ്ത്തുന്നതിനിടെ പള്ളി വികാരി ഷോക്കേറ്റ് മരിച്ചു. ഒപ്പം ഉണ്ടായിരുന്ന വികാരിക്ക് പരിക്കേറ്റു. മുള്ളേരിയ ഇൻഫന്റ് സെന്റ് ജീസസ് ചർച്ചിലെ വികാരി റവ. ഫാ. മാത്യു കുടിലിൽ (