Tag: dead-body-of-6-month-old-baby-girl-child

മാലിന്യങ്ങള്‍ക്കിടയില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം; കൊലപാതകമെന്നു സംശയം

തിരുവല്ല: ചതുപ്പിനുള്ളില്‍ മാലിന്യങ്ങള്‍ക്കിടയില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. തിരുവല്ല പുളിക്കീഴ് ജംഗ്ഷനിലെ ജനത്തിരക്കേറിയ റോഡിന് സമീപത്തുള്ള മാലിന്യങ്ങള്‍ക്കിടയിലാണ് മൃതദേഹത്തെ കണ്ടത്. സ്ഥലത്തു നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടർന്ന് പരിശോധിച്ചപ്പോൾ സമീപത്തെ ഗ്ലാസ് കടയിലെ ജീവനക്കാരന്‍

You cannot copy content of this page