മകള്‍ ഇതരമതസ്ഥനൊപ്പം ഒളിച്ചോടി; അന്വേഷിച്ച് വീട്ടിലെത്തിയ യുവതിയുടെ കുടുംബം യുവാവിന്റെ മാതാവിനെ തട്ടിക്കൊണ്ടുപോയി
മകള്‍ ഇതരമതസ്ഥനൊപ്പം ഒളിച്ചോടിയതിന് യുവാവിന്റെ മാതാവിനെ തട്ടികൊണ്ടുപോയി യുവതിയുടെ കുടുംബം. തമിഴ്നാട് ധര്‍മാപുരിയിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയായിരുന്നു മൊറാര്‍പൂര്‍ സ്വദേശികളായ ദമ്പതികള്‍ ഒളിച്ചോടിയത്. സംഭവത്തിന് പിന്നാലെ മകളെ വിട്ടുകിട്ടാന്‍ യുവാവിന്റെ മാതാവിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. പെണ്‍കുട്ടിയുടെ