Tag: clash between car driver and bus driver

വണ്ടി തട്ടിയതിൽ തർക്കം; ബസ്സ് ഡ്രൈവറെ ആക്രമിച്ച്‌ മൊബൈല്‍ ഫോണുമായി കാര്‍ യാത്രികൻ മുങ്ങി;  വാഹനങ്ങള്‍ റോഡില്‍ കുടുങ്ങി

കാഞ്ഞങ്ങാട്‌: കാറില്‍ ബസ്സ് തട്ടിച്ചെന്നാരോപിച്ച്  സ്വകാര്യ ബസ്‌ തടഞ്ഞു നിര്‍ത്തി ഡ്രൈവറെ ആക്രമിച്ച്‌ മൊബൈല്‍ ഫോണും ബസിന്റെ താക്കോലും ഊരികൊണ്ടുപോയതായി പരാതി. കാഞ്ഞങ്ങാട്‌-പയ്യന്നൂര്‍ റൂട്ടിലോടുന്ന  യാത്ര ബസ്സിന്‍റെ  ഡ്രൈവര്‍ തൃക്കരിപ്പൂരിലെ പ്രവീണിന്റെ പരാതിയിന്മേല്‍ ഹൊസ്‌ദുര്‍ഗ്ഗ്‌

You cannot copy content of this page