അയല്‍വാസികള്‍ മണിക്കൂറുകള്‍ക്കിടെ മരിച്ചു; ചിത്താരിയെ കണ്ണീരിലാഴ്ത്തി ഇരുവരുടെയും വിയോഗം
കാസര്‍കോട്: പെരുന്നാള്‍ വരവേല്‍ക്കാന്‍ ഒരുങ്ങിയ ചിത്താരി നിവാസികളെ കണ്ണീരിലാഴ്ത്തി അയല്‍വാസികളുടെ മരണം. മീത്തല്‍ അന്തുക്ക എന്ന മീത്തല്‍ അബ്ദുല്‍ ഖാദറും(35), അയല്‍വാസി റംസീനയുമാണ് (33) മരിച്ചത്. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഇരുവരുടെയും മരണം. ഞായറാഴ്ച പുലര്‍ച്ചേ