![](https://malayalam.karavaldaily.com/wp-content/uploads/2023/08/sdhbf-300x169.jpg)
ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്തിനെ വിട്ടയക്കണം, ചങ്ങനാശേരിയില്‍ പോലീസിനുനേരെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അതിക്രമം
ചങ്ങനാശേരി: ദുരൂഹ സാഹചര്യത്തില്‍ വീട്ടില്‍ ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്തിനെ പിടികൂടിയതിന്റെ പേരില്‍ പോലീസിനുനേരേ പെണ്‍കുട്ടിയുടെ അതിക്രമം. തൃക്കൊടിത്താനം എസ്.എച്ച്.ഒ. ജി.അനൂപും സംഘത്തിനു നേരേയാണ് പെണ്‍കുട്ടി ചീത്തവിളിയും കൈയേറ്റവും നടത്തിയത്. ശനിയാഴ്ച വൈകീട്ട് നാലിന് തൃക്കൊടിത്താനം കൈലാത്തുപടിക്കു