![](https://malayalam.karavaldaily.com/wp-content/uploads/2023/08/sdfgb-300x169.jpg)
ലൈംഗിക ബന്ധത്തിന് സമ്മതിച്ചില്ല; പതിനെട്ടുകാരിയുടെ തല അടിച്ചുപൊട്ടിച്ച് കാസ്റ്റിങ് ഡയറക്ടര്‍
മുംബൈ: ലൈംഗിക ബന്ധത്തിന് വഴങ്ങാതിരുന്ന പതിനെട്ടുകാരിയുടെ തല കാസ്റ്റിങ് ഡയറക്ടര്‍ അടിച്ചുപൊട്ടിച്ചതായി പരാതി. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. ഓഗസ്റ്റ് 11ന് ആയിരുന്നു സംഭവം. സംഭവത്തില്‍, എഡിറ്ററും കാസ്റ്റിങ് ഡയറക്ടറുമായ