![](https://malayalam.karavaldaily.com/wp-content/uploads/2024/03/dfxhn745-300x169.jpg)
പൗരത്വ ഭേദഗതി നിയമം: പ്രതിഷേധിച്ചവര്‍ക്കെതിരെ തിരുവനന്തപുരത്തും കോഴിക്കോടും കേസ്
തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിന്റെ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചതിനു പിന്നാലെ തിരുവനന്തപുരത്തും കോഴിക്കോട്ടും നടന്ന പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.വെല്‍ഫെയര്‍ പാര്‍ട്ടി, ഫ്രറ്റേണിറ്റി, യൂത്ത് കോണ്‍ഗ്രസ്, എം എസ് എഫ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്.തിരുവനന്തപുരം രാജ്ഭവന്