കത്തിക്കരിഞ്ഞ കാലുകള്‍; മറ്റൊരിടത്ത് അരക്ക് മുകളിലുള്ള ഭാഗങ്ങള്‍; കൊയിലാണ്ടിയില്‍ മരണപ്പെട്ട ആളെ തിരിച്ചറിഞ്ഞു
കോഴിക്കോട്: കൊയിലാണ്ടി അരിക്കുളത്തിനടുത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. കരിക്കുളത്തുനിന്ന് കാണാതായ പെയ്ന്റിംഗ് തൊഴിലാളിയും ഏറണാകുളം വൈപ്പിന്‍ സ്വദേശിയുമായ രാജീവിന്റെ(60) മൃതദേഹമാണെന്ന് സ്ഥിരീകരിച്ചു. ഭാര്യയാണ് രാജീവന്റെ മൃതദേഹമെന്ന് തിരിച്ചറിഞ്ഞത്. ഇയാളെ കഴിഞ്ഞ ഒരാഴ്ചയായി