ജനരോഷം ശക്തമായി, കോത്തായി മുക്കിലെ മദ്യശാലയ്ക്ക് താഴുവീണു
പയ്യന്നൂര്‍: ജനരോഷം ശക്തമായതോടെ കോത്തായി മുക്കില്‍ സ്ഥാപിച്ച കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്പനശാല പിലാത്തറയിലേക്ക് മാറ്റി. ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കി കൊണ്ടാണ് ചെറുപുഴയിലെ മദ്യവില്‍പനശാല മാസങ്ങള്‍ക്ക് മുമ്പ് കോത്തായി മുക്കിലേക്ക് മാറ്റിയത്. ജനവാസ കേന്ദ്രത്തിലെ