നാരമ്പാടി സ്വദേശിയേയും പെണ്‍സുഹൃത്തിനെയും ബേക്കല്‍ കോട്ടയില്‍ ആക്രമിച്ച കേസ്; സദാചാര പൊലീസ് സംഘം അറസ്റ്റില്‍
കാസര്‍കോട്: ബേക്കല്‍ കോട്ടയിലെത്തിയ നാരമ്പാടി സ്വദേശിയേയും പെണ്‍സുഹൃത്തിനെയും ആക്രമിച്ച സംഭവത്തില്‍ സദാചാര പൊലീസ് ചമഞ്ഞ മൂന്ന് പേര്‍ അറസ്റ്റില്‍.പള്ളിക്കരയിലെ അബ്ദുല്‍ വാഹിദ് (25), ബേക്കല്‍ ഹദ്ദാദ് നഗറിലെ അഹമ്മദ് കബീര്‍ (26), മൗവ്വല്‍ കോളനിയിലെ