Tag: bekkal

മദ്രസയിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; ഉത്തരേന്ത്യന്‍ മോഡല്‍ സംഭവം ബേക്കലില്‍, പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: മദ്രസയിലേക്ക് നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു. ഒരു മാസം മുമ്പ് നടന്ന സംഭവത്തില്‍ ബേക്കല്‍ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍

ബേക്കലില്‍ സദാചാര പൊലീസ് ചമഞ്ഞ് ആക്രമണം, ആക്രമിക്കപ്പെട്ടത് കോട്ട കാണാനെത്തി മടങ്ങിയവര്‍

കാസര്‍കോട്:കാസർകോട് മേല്‍പറമ്പില്‍ യുവാക്കള്‍ക്ക് നേരെ സാദാചാര പൊലീസ് ചമഞ്ഞ് ആക്രമണം. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ബേക്കല്‍ക്കോട്ട സന്ദര്‍ശിച്ച് മടങ്ങിയ യുവാക്കളെയാണ് ചിലര്‍ തടഞ്ഞുവെച്ചത്. ബേക്കല്‍ കോട്ട സന്ദര്‍ശിച്ച സംഘത്തില്‍ നാലുയുവാക്കളും ഒരു സ്ത്രീയുമാണ് ഉണ്ടായിരുന്നത്.

You cannot copy content of this page