Tag: artist

നാടക സംവിധായകൻ ഇയ്യക്കാട്ടെ രവീന്ദ്ര വാര്യർ അന്തരിച്ചു

കാസർകോട്: നാടക സംവിധായകനും നടനുമായിരുന്ന ഈയ്യക്കാട്ടെ മേക്കണക്കിൽ രവീന്ദ്ര വാര്യർ(56) അന്തരിച്ചു. തൃക്കരിപ്പൂർ പോളിടെക്നിക് ജീവനക്കാരനാണ്. ക്ഷീര കർഷകൻ കൂടിയായിരുന്നു. നിരവധി നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. പരേതരായ ടി.വി. മാധവവാര്യരുടെയും കമലാക്ഷി വാരസ്യാരുടെയും മകനാണ്.

പ്രശസ്ത തെയ്യം കലാകാരനും വാദ്യവിദഗ്ധനുമായ എം മുരളികൃഷ്ണ പണിക്കര്‍ അന്തരിച്ചു

കാസര്‍കോട്: പ്രശസ്ത തെയ്യം കലാകാരനും വാദ്യവിദഗ്ധനുമായ എം മുരളി പണിക്കര്‍(54) അന്തരിച്ചു. മാണിയാട്ട് സ്വദേശിയാണ്. ഏറെ നാളായി ചികില്‍സയിലായിരുന്നു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചാണ് അന്ത്യം. ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് സംസ്‌കാരം. ചെണ്ടയില്‍

ദാരുശില്‍പ കലാകാരന്‍ സജീവന്‍ വടക്കിനിയില്‍ അന്തരിച്ചു

ചെറുവത്തൂര്‍: ദാരുശില്‍പ കലാകാരന്‍ സജീവന്‍ വടക്കിനിയില്‍(35) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ പാലക്കുന്നിലെ ഭാര്യാ വസതിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. കണ്ണൂര്‍ തിരുവട്ടൂര്‍ സ്വദേശിയാണ്. ഗ്രാഫിക് ആര്‍ട്ടിസ്റ്റായിരുന്നു. കഴിഞ്ഞ 20 വര്‍ഷത്തോളമായി ദാരുശില്‍പ

You cannot copy content of this page