Tag: Alathur

സ്കൂൾ ബസ് കനാലിലേക്കു മറിഞ്ഞു; 20 കുട്ടികൾക്കു പരിക്ക്

  പാലക്കാട് : ആലത്തൂരിനടുത്തു സ്കൂൾ ബസ് കനാലിലേക്കു മറിഞ്ഞു 20 വിദ്യാർത്ഥികൾക്കു പരിക്കേറ്റു. പരിക്കേറ്റ കുട്ടികളെ ആലത്തൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും കുട്ടികൾക്കു നിസ്സാര പരിക്കേ ഉള്ളെന്നും അധികൃതർ അറിയിച്ചു. ആലത്തൂർ

You cannot copy content of this page