ഹൈദരാബാദ് വിമാനത്താവളത്തിൽ ബഹളം വെച്ചു; നടൻ വിനായകനെ പൊലീസ് കസ്റ്റഡിയിലെടുത്തു, മർദ്ദിച്ചതായും ആരോപണം
നടന്‍ വിനായകനെ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിലെടുത്തു. വിമാനത്താവളത്തില്‍ ഉദ്യോഗസ്ഥരുമായി ഉണ്ടായ വാക്ക് തർക്കത്തെ തുടർന്നാണ് സി ഐ എസ് എഫ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. പിന്നീട് പൊലീസിന് കൈമാറുകയായിരുന്നു. അതേസമയം സി ഐ എസ്