പത്തനംതിട്ടക്ക് പിന്നാലെ അടിമാലിയിലും കൂട്ട പീഡനം; ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 14 വയസുകാരിയെ പീഡിപ്പിച്ചത് ആറുപേർ
ഇടുക്കി: പത്തനംതിട്ടക്ക് പിന്നാലെ അടിമാലിയിലും വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച വാർത്ത പുറത്തുവന്നു. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 14 വയസുകാരിയെയാണ് ലൈംഗികമായി പീഡിപ്പിച്ചത്. കേസിൽ ആകെ ആറ് പ്രതികളാണുള്ളത്. ഇതിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.