“സിനിമയിൽ നിന്നു തനിക്കും മോശം അനുഭവമുണ്ടായി; ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് മമ്മൂട്ടിയും മോഹൻലാലും എന്തുകൊണ്ട് പ്രതികരിക്കുന്നില്ല?”- വൈശാലിയിലെ നായിക
ന്യൂഡൽഹി: വൈശാലി, ഞാൻ ഗാനഗന്ധർവൻ തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്ക് പരിചിതയായ നടിയാണ് സുപർണ്ണ ആനന്ദ്. മലയാള സിനിമയിലെ ഹേമ കമ്മിറ്റി റിപ്പോർട്ടും, താരങ്ങളുടെ പീഡന വിവരവും അറിഞ്ഞ നടി പഴയ അനുഭവം മാധ്യമങ്ങളോട്