ഇന്‍സ്റ്റഗ്രാമില്‍ കൂടുതല്‍ ലൈക്ക് വേണം, പോലീസ് സ്റ്റേഷന് ബോംബിട്ട് തര്‍ക്കുന്ന വീഡിയോ നിര്‍മിച്ച യുവാക്കള്‍ അറസ്റ്റില്‍; അറസ്റ്റുചെയ്യാന്‍ പോലീസ് പറയുന്ന കാരണമിതാണ്
മലപ്പുറം: ഇന്‍സ്റ്റഗ്രാമില്‍ വൈറലാകാന്‍ പോലീസ് സ്റ്റേഷന് ബോംബിട്ട് തര്‍ക്കുന്ന വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ച സംഭവത്തില്‍ അഞ്ചു യുവാക്കള്‍ അറസ്റ്റില്‍. കരുവാരക്കുണ്ട് പുന്നക്കാട് പൊടുവണ്ണിക്കല്‍ സ്വദേശികളായ വെമ്മുള്ളി മുഹമ്മദ് റിയാസ് (25), ചൊക്രന്‍വീട്ടില്‍ മുഹമ്മദ് ഫവാസ്