204 ഗ്രാം മെത്താംഫിറ്റമിനുമായി വിദ്യാര്‍ത്ഥികളുള്‍പ്പെടെ 5 യുവാക്കള്‍ അറസ്റ്റില്‍
വയനാട്: കാറില്‍ കടത്തുകയായിരുന്ന 204 ഗ്രാം മെത്താംഫിറ്റമിന്‍ എക്സൈസ് സംഘം പിടിച്ചു. മയക്കുമരുന്നു ഒളിപ്പിച്ചു കടത്തുകയായിരുന്ന കാറും അതിനുള്ളില്‍ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചു യുവാക്കളെയും പിടികൂടി. വൈത്തിരി, കല്‍പ്പറ്റ മേഖലകളില്‍ ചില്ലറ വില്‍പ്പനക്കു ബാംഗ്ലൂരില്‍