![](https://malayalam.karavaldaily.com/wp-content/uploads/2023/08/sadnal-300x180.jpg)
അനധികൃതമായി കടത്തിയ 125 കിലോ രക്തചന്ദനം പിടികൂടി; ചന്ദനം കടത്തിയ രണ്ട് പേർ അറസ്റ്റിൽ
മംഗലൂരു: അനധികൃതമായി കടത്തിയ 125 കിലോ രക്തചന്ദനമുട്ടികൾ മംഗലാപുരം ബൽത്തങ്ങാടിയിൽ കർണാടക പൊലീസിന്റെ വനം സിഐഡി വിഭാഗം പിടികൂടി. ചന്ദനം കടത്തിയ രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്.മംഗലാപുരം മാവിനക്കട്ട സ്വദേശി ഖാലിദ് , ഗുരുവായൻകരെ സ്വദേശി