Category: Uncategorized

ഗൾഫ് രാജ്യങ്ങളിൽ 8.8 ദശലക്ഷം പ്രവാസി ഇന്ത്യക്കാർ

ഗൾഫ് രാജ്യങ്ങളിൽ 8.8 ദശലക്ഷം പ്രവാസി ഇന്ത്യക്കാർ താമസിക്കുന്നുണ്ടെന്ന് ഗവൺമെന്റിന്റെ ഔദ്യോഗിക കണക്കുകൾ. പ്രവാസി ഇന്ത്യക്കാരിൽ 66 ശതമാനവും ഗൾഫ് രാജ്യങ്ങളിലാണ് താമസിക്കുന്നത്. യുഎഇ, സൗദി അറേബ്യ, കുവൈറ്റ്, ഖത്തർ, ഒമാൻ, ബഹ്‌റൈൻ എന്നിവിടങ്ങളിലാണ്

പാമ്പുകടിയേറ്റു ചികിത്‌സയിലായിരുന്ന ആൾ മരിച്ചു

പയ്യന്നൂര്‍: പയ്യന്നൂരില്‍ പാമ്പുകടിയേറ്റു അതീവഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്‌സയിലായിരുന്ന യുവാവ് മരിച്ചു. കരിവെള്ളൂര്‍ കുണിയൻ സ്വദേശി കുണ്ടത്തില്‍ സജീവന്‍ (48) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ വീട്ടുപറമ്പില്‍ വെച്ചാണ് അണലിയുടെ കടിയേറ്റത്. ബന്ധുക്കള്‍

ഉപ്പളയില്‍ കാണാതായ തെങ്ങുകയറ്റ തൊഴിലാളിയുടെ മൃതദേഹം തോട്ടില്‍

ഉപ്പള(കാസര്‍കോട്): ഉപ്പളയില്‍ നിന്ന് കഴിഞ്ഞ ബുധനാഴ്ച കാണാതായ തെങ്ങുകയറ്റ തൊഴിലാളിയെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേശ്വരം കടമ്പാര്‍ സ്വദേശിയും ഹൊസങ്കടിയില്‍ താമസക്കാരനുമായ പ്രകാശിന്റെ(55) മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ പത്വാടി തോട്ടില്‍ കണ്ടെത്തിയത്. ബുധനാഴ്ച

ചായകുടിച്ചു മടങ്ങുകയായിരുന്ന ലോട്ടറികച്ചവടക്കാരൻ കാറിടിച്ച് മരിച്ചു; അപകടത്തിൽ നാല് പേർക്ക് കൂടെ പരിക്ക്

കോട്ടയം:  ചായക്കടയില്‍നിന്നു ചായ കുടിച്ചശേഷം നടന്നുനീങ്ങിയ ലോട്ടറിക്കച്ചവടക്കാരന്‍ കാറിടിച്ചു മരിച്ചു. ഇടിച്ച  കാര്‍ കടയ്ക്കുള്ളിലേക്കു പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ നാല് പേർക്ക് കൂടെ പരിക്കേറ്റു. കുറിച്ചിയില്‍ താമസിക്കുന്ന സ്വാമിദുരൈ (48) ആണ് കാറിടിച്ച് മരിച്ചത്. അപകടത്തില്‍

മണിപ്പൂരിനെ കലാപഭൂമിയാക്കുന്ന സംഘപരിവാർ അജണ്ട മതനിരപേക്ഷ സമൂഹം തിരിച്ചറിയണം;മുഖ്യമന്ത്രി

തിരുവനന്തപുരം: അധികാര രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി വിദ്വേഷം വിതച്ചുകൊണ്ട് മണിപ്പൂരിനെ കലാപഭൂമിയാക്കുന്ന സംഘപരിവാർ അജണ്ട രാജ്യത്തെ മതനിരപേക്ഷ സമൂഹം തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രണ്ട് മാസമായി തുടരുന്ന വംശീയകലാപത്തെ ഭയാശങ്കകളോടെ മാത്രമേ നോക്കി

തോക്ക്‌ ചൂണ്ടി ലോറികള്‍ തട്ടികൊണ്ട്‌ പോയ കേസ്‌; പ്രതി അറസ്റ്റില്‍

ഉപ്പള: തോക്ക്‌ ചൂണ്ടി രണ്ട്‌ ലോറികള്‍ തട്ടികൊണ്ടുപോവുകയും ഡ്രൈവര്‍മാരുടെ മൊബൈല്‍ ഫോണുകളും, പണവും കൊള്ളയടിക്കുകയും ചെയ്‌ത കേസില്‍ ഒരാളെ അറസ്റ്റു ചെയ്‌തു. കാസർകോട് മിയാപദവിലെ അബ്‌ദുള്‍ റഹീമാണ്‌ (25)  ആണ് അറസ്റ്റിലായത്‌.മഞ്ചേശ്വരം സി ഐ

തക്കാളി കൃഷിക്ക് കാവലിരുന്ന കര്‍ഷകന്‍ കൊല്ലപ്പെട്ട നിലയില്‍

ഹൈദ്രബാദ്: തക്കാളി തോട്ടത്തിനു കാവലിരുന്ന കര്‍ഷകന്‍ കൊല്ലപ്പെട്ട നിലയില്‍. വിളവെടുക്കാറായ തോട്ടത്തിനു കാവലിരുന്ന കര്‍ഷകനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ആന്ധ്രാപ്രദേശിലെ അന്നമായ ജില്ലയിലാണ് സംഭവം. മധുകര്‍ റെഡ്ഡി എന്ന കര്‍ഷകനാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച അര്‍ദ്ധരാത്രിയായിരുന്നു സംഭവം.

കരിപ്പൂരിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കടത്തിയ ഒരു കോടി വില വരുന്ന സ്വർണ്ണം പിടികൂടി

കരിപ്പൂർ: കരിപ്പൂർ വിമാനതാവളത്തിലൂടെ കടത്താൻ ശ്രമിച്ച രണ്ട് കിലോഗ്രാമം സ്വർണ്ണ മിശ്രിതം എയർ കസ്റ്റംസ് പിടികൂടി. ഷാർജയിൽ നിന്നുള്ള വിമാനത്തിലെത്തിയ മലപ്പുറം അണ്ണാറതൊടിക അഞ്ചാചാവടിയിലെ ഷംനാസിനെ കസ്റ്റഡിയിലെടുത്തു. ഡി.ആർ.ഐക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ

You cannot copy content of this page